പുതുവർഷാശംസകൾ!

പുതിയ സ്വപ്നങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ ചിന്തകൾ...
ബൂലോകത്തെ എന്റെ എല്ലാ സ്നേഹിതർക്കും പുതുവർഷാശംസകൾ! 

....പിന്നെ ഇതൊക്കെ ഒന്ന് ആഘോഷിക്കേണ്ടേ? എന്റെ ഒരു സഹപ്രവർത്തകൻ താഴെ കാണിച്ചുതന്നപോലെ...ഉന്മാദത്തിന്റെ മൂർഛയിൽ മനസ്സിൽ വിടരുന്ന ഒരോ ‘ക്രിയേറ്റിവിറ്റി’കൾ!!



‘കുരുവികൾ’ കൂടുകൂട്ടാൻ വന്നണയുമോ ഈ രാവിൽ?

അഭിപ്രായങ്ങള്‍

ഇതൊക്കെ തന്നെ ആഘോഷങ്ങള്‍.
പുതുവല്‍സരാശംസകള്‍.
faisu madeena പറഞ്ഞു…
പുതുവര്‍ഷ ആശംസകള്‍
അസീസ്‌ പറഞ്ഞു…
നവവത്സരാശംസകള്‍
jayanEvoor പറഞ്ഞു…
ചങ്കരാ...
കുടിച്ചു ചങ്കു വാട്ടല്ലേ...
ചങ്കരി സഹിക്കൂലാ!

നല്ല പടം.

പുതുവത്സരാശംസകൾ!
Unknown പറഞ്ഞു…
ചങ്കരന്നും ആഘോഷിച്ചുന്മാദിയായല്ലേ?

പുതുവസ്തരാശംസകളോടെ..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ഒരു ഓട്ടോഗ്രാഫ്‌ മിനി കഥ

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...