പോസ്റ്റുകള്‍

2007 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചങ്കരനൊരു ഇടം കിട്ടി!!

അങ്ങനെ ചക്കിയുടെ സ്വന്തം ചങ്ങരനൊരു ബ്ലൊഗ്ഗിങ് ഇടം കിട്ടി. മലയാളം 'കുരചു' 'കുരചു' അറിയുന്നവനല്ലാ ഈ ചങ്ങരന്‍. പക്ഷെ ഈ എഴുത്തില്‍ നിങ്ങള്‍ക്കു അങ്ങനെ തോന്നിയാല്‍ അതു സാഹചര്യതിന്റെ സമ്മര്‍ദം മൂലം മാത്രമാണ്‌...