ലൈല്ല വന്നു, കുളിരു പകര്‍ന്നു!

ലൈല്ല വന്നു, കുളിരു പകര്‍ന്നു! പെണ്ണുങ്ങള്‍ അപകടകാരികളാവില്ലാ എന്ന ആ ശുഭാപ്ത്തിവിശ്വാസമാവാം ഈ പേരിനുപിന്നില്‍...പക്ഷെ നാശനഷ്ട്ം കണ്ടിട്ട്‌ കേമി തന്നെ.. ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന്‍ വരാത്തത്‌!!

അഭിപ്രായങ്ങള്‍

ലൈല കേമി തന്നെ.
വന്നിട്ട് തിരിച്ച് പോയോ ആവോ.
അപ്പോള്‍ കത്രീനയൊന്നും പെണ്ണല്ലായിരിക്കും !!
:)
Jayesh/ജയേഷ് പറഞ്ഞു…
ലൈലയായാലും കൊള്ളാം ആമിനയായാലും കൊള്ളാം..ഇവിടത്തെ കടുത്ത ചൂടിൽ നിന്ന് രണ്ട് ദിവസം അവധി കിട്ടി.
Sidheek Thozhiyoor പറഞ്ഞു…
ലൈല ഈ നെലക്കാണെങ്കില്‍ കെട്ട്യോനും കുട്ട്യോളും കൂടി ഉടനെ വരും..
Manoraj പറഞ്ഞു…
ലൈലയും കത്രീനയും പെണ്ണായിരുന്നില്ലേ?
ഒഴാക്കന്‍. പറഞ്ഞു…
ലൈലയുടെ മൂത്തമ്മ വരുമെന്നാണ് കേള്‍വി ...
ഭായി പറഞ്ഞു…
ഒഴാക്കാ...ലൈലാന്റ മോൾ വരുന്നതായി എന്തെങ്കിലും അറിയാമോ...? :-)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!