Wednesday, April 14, 2010

വിഷ്‌ യു എ വിഷു

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നിറവില്‍ മറ്റൊരു വിഷു കൂടി കടന്നുപോകുന്നു...സമൃദ്ധി ജീവിതത്തിലേക്ക്‌ പല രീതിയില്‍ കടന്നു വരാം. പക്ഷെ അത്‌ നിറയേണ്ടത്‌ മനസ്സിലാണു. അങ്ങനെ അത്‌ വന്നു നിറയട്ടെ, എന്നിലും നിന്നിലും.

വിഷു ആശംസകള്‍...


പിന്നെ ഇപ്രാവശ്യം കണി കാണാന്‍ രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു...വീരനും (വീരരാഘവനും) കൂട്ടുകാരിയും!

(അമ്പമ്പോ!)

2 comments:

അലി said...

എല്ലാ മലയാ‍ളികൾക്കും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ!

പട്ടേപ്പാടം റാംജി said...

വിഷു ആശംസകള്‍