2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

മനോരമ ഓണ്‍ലൈന്‍ നടത്തിയ 2 മിനിറ്റ്‌ മൊബൈ ല്‍ മൂവി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോകള്‍ കാണാന്‍ ഇതുവഴി പോവുക.

പിന്നെ, ഞാനും ഇതില്‍ ഒരു കൈ നോക്കി. പക്ഷെ അവസാന റൗണ്ടില്‍ എലിമിനേറ്റ്‌ ആയി...പാവം ഞാന്‍! ഏതായാലും നിങ്ങള്‍ക്ക്‌ കാണണമെന്നുണ്ടെങ്കില്‍ ഇങ്ങോട്ടു പോവുക. (ഡയറക്ടര്‍: ഉല്ലാസ്‌ എ എന്‍ - അമ്പട ഞാനേ!!)

അഭിപ്രായങ്ങള്‍

ഉല്ലാസ് പറഞ്ഞു…
ജീവിതത്തെ പ്രതിഫലിപ്പിക്കാന്‍ 2 മിനിറ്റ്‌ ധാരാളം!
ശ്രീ പറഞ്ഞു…
പങ്കെടുക്കാന്‍ അവസരം കിട്ടിയല്ലോ. ആശംസകള്‍, മാഷേ
ഗീത പറഞ്ഞു…
ആ വീഡിയോ കണ്ടു.
അവസാന റൌണ്ട് വരെ എത്തിയല്ലോ. ആശംസകള്‍.
San പറഞ്ഞു…
Good work...you being creative here.
- San
jayanEvoor പറഞ്ഞു…
എനിക്കു വയ്യ, എന്റെ നാട്ടീനൊരു സംവിധായകൻ!

ഭാവുകങ്ങൾ!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ഒരു ഓട്ടോഗ്രാഫ്‌ മിനി കഥ

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...