ലൈല്ല വന്നു, കുളിരു പകര്‍ന്നു! ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ മേയ് 21, 2010 ലൈല്ല വന്നു, കുളിരു പകര്‍ന്നു! പെണ്ണുങ്ങള് അപകടകാരികളാവില്ലാ എന്ന ആ ശുഭാപ്ത്തിവിശ്വാസമാവാം ഈ പേരിനുപിന്നില്‍...പക്ഷെ നാശനഷ്ട്ം കണ്ടിട്ട് കേമി തന്നെ.. ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന് വരാത്തത്!! ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ അഭിപ്രായങ്ങള്‍ പട്ടേപ്പാടം റാംജി പറഞ്ഞു… ലൈല കേമി തന്നെ.വന്നിട്ട് തിരിച്ച് പോയോ ആവോ. അനില്‍@ബ്ലൊഗ് പറഞ്ഞു… അപ്പോള്‍ കത്രീനയൊന്നും പെണ്ണല്ലായിരിക്കും !!:) Jayesh/ജയേഷ് പറഞ്ഞു… ലൈലയായാലും കൊള്ളാം ആമിനയായാലും കൊള്ളാം..ഇവിടത്തെ കടുത്ത ചൂടിൽ നിന്ന് രണ്ട് ദിവസം അവധി കിട്ടി. Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു… bandu pinnaale varunnundu... Sidheek Thozhiyoor പറഞ്ഞു… ലൈല ഈ നെലക്കാണെങ്കില് കെട്ട്യോനും കുട്ട്യോളും കൂടി ഉടനെ വരും.. Manoraj പറഞ്ഞു… ലൈലയും കത്രീനയും പെണ്ണായിരുന്നില്ലേ? ഒഴാക്കന്. പറഞ്ഞു… ലൈലയുടെ മൂത്തമ്മ വരുമെന്നാണ് കേള്‍വി ... ഭായി പറഞ്ഞു… ഒഴാക്കാ...ലൈലാന്റ മോൾ വരുന്നതായി എന്തെങ്കിലും അറിയാമോ...? :-)
അഭിപ്രായങ്ങള്‍
വന്നിട്ട് തിരിച്ച് പോയോ ആവോ.
:)